Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 24-03-26 02:00:00
  • To : 24-03-26 03:30:00
  • March 24, 2026

ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിലെ ആശാ വർക്കേഴ്‌സിനും അതുപോലെ തന്നെ ആരോഗ്യ കേന്ദ്രത്തിലെ മറ്റ് പ്രവർത്തകർക്കും വേണ്ടി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 24/3/2026 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2:00 മണിക്ക് വേലൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ശ്രുതി സി. എം ക്ലാസ്സ് എടുത്തു.