Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 03-06-26 08:00:00
  • To : 03-06-26 04:00:00
  • June 03, 2026

അമലയിൽ പീഡിയാട്രിക് റൂമറ്റോളജി ശില്പശാല

അമല മെഡിക്കൽ കോളേജിൽ പീഡിയാട്രിക് റൂമറ്റോളജിയെ കുറിച്ച് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ നിർവഹിച്ചു. ഐ.എ.പി തൃശ്ശൂർ പ്രസിഡന്റ് ഡോ. കെ.ആർ മുകേഷ്, നാഷണൽ ഇലക്റ്റഡ് ബോർഡ് മെമ്പർ ഡോ. പി. രാകേഷ്, മെഡിക്കൽ സൂപ്രണ്ട് ഡോ.രാജേഷ് ആന്റോ, അമൃത ഹോസ്പിറ്റലിലെ പീഡിയാട്രിക് റൂമറ്റോളജിസ്റ്റ് ഡോ.സുമ ബാലൻ, പീഡിയാട്രിക വിഭാഗം മേധാവി ഡോ.കല്യാണി പിള്ള,  പ്രൊഫ. ഡോ. ഷിജി ജോസഫ്, അസിസ്റ്റന്റ് പ്രൊഫ. ഡോ. അരുൺ രവി എന്നിവർ പ്രസംഗിച്ചു.