Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 27-07-23 12:00:00
  • To : 31-08-32 08:15:24
  • July 27, 2023

അമലയില്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് സെന്‍റര്‍ ആശിര്‍വദിച്ചു

അമല മെഡിക്കല്‍ കോളേജില്‍ പകര്‍ച്ചവ്യാധിബാധിച്ച രോഗികള്‍ക്ക് വേണ്ടി ഐസലേഷന്‍ സൗകര്യത്തോടെ ആരംഭിച്ച ഇന്‍ഫെക്ഷ്യസ് ഡിസീസ് സെന്‍ററിന്‍റെ ആശിര്‍വാദകര്‍മ്മം മുന്‍ പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് നിര്‍വ്വഹിച്ചു. കേരളത്തില്‍ ഇത്തരം സൗകര്യമുള്ള രണ്ടാമത്തെ മെഡിക്കല്‍ കോളേജാണ് അമല. ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.