Please select from the following:
അമല ഹോമിയോപ്പതി വിഭാഗം തലോർ ഉണ്ണി മിശിഹാ ആശ്രമ ദേവാലയത്തിൽ വെച്ച് നടത്തിയ ഹോമിയോ ദിനാചരണത്തിന്റെയും മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി എം ഐ നിർവഹിച്ചു. ഫാ. ആൻറണി വേലത്തിപറമ്പിൽ സി എം ഐ, ഫാ. സിജേഷ് വാതുക്കാടൻ സി എം ഐ , ജോസ് പെട്ടിക്കൽ , ഹോമിയോ മേധാവി ഡോ. നിർമ്മല ഫിലിപ്പ്, ഫ്രാൻസിസ് നിലയാറ്റിങ്കൽ എന്നിവർ പ്രസംഗിച്ചു