Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 22-03-26 10:00:00
  • To : 22-03-26 11:30:00
  • March 22, 2026

സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പും, സൗജന്യ ഹോമിയോപ്പതി പരിശോധന ക്യാമ്പും, മരുന്ന് വിതരണവും നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിലെ വാർഡ് നാല് കരിയന്നൂർ രശ്മി ക്ലബ്ബിൻ്റെ  നേതൃത്വത്തിൽ 22/3/2026 ഞായർ രാവിലെ 10 മണിക്ക് സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പും, സൗജന്യ ഹോമിയോപ്പതി പരിശോധന ക്യാമ്പും, മരുന്ന് വിതരണവും നടത്തി. അമല ഹോമിയോപ്പതി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. നിർമ്മല പരിശോധന നടത്തി.