Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 08-12-23 12:00:00
  • To : 31-01-34 12:00:00
  • December 08, 2023

അമലയില്‍ കാന്‍സര്‍ അതിജീവത ജീനയുടെ കേക്ക് മേള

അമല മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ അതിജീവത ജീന ആന്‍റോ സ്വന്തമായി തയ്യാറാക്കിയ കേക്കുകളുടെ വില്‍പന "സ്ലൈസ് ഓഫ് ഹോപ്പിന്‍റെ" ഉദ്ഘാടനം കെസ്സ് ഡയറക്ടര്‍ ഫാ.തോമസ് വാഴക്കാല നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.സുനു സിറിയക് എന്നിവര്‍ പ്രസംഗിച്ചു