Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 31-01-24 11:00:00
  • To : 31-01-24 04:13:16
  • January 31, 2024

Birth defect prevention

അമല ഗ്രാമ കൈപറമ്പ് ഗ്രാമ പഞ്ചായത്ത്‌ "World birth defects prevention month "ന്റെ ഭാഗമായി "Birth defect prevention " എന്ന വിഷയത്തെ കുറിച് കൈപറമ്പ് ഗ്രാമ പഞ്ചായത്തിലെ അമ്മമാർക്കായി 31/01/24 രാവിലെ 11.00 മണിക്ക് പ്രൈമറി ഹെൽത്ത്‌ സെന്റർ മുണ്ടുരിൽ വെച്ച് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് gynecology department DR. ശരണ്യ വിഷയ അവതരണം നടത്തി.