Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 05-12-23 12:00:00
  • To : 31-01-34 12:00:00
  • December 05, 2023

Antimicrobial Resistance awareness

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ വാർഡ് 8 കുട്ടംകുളം ചിന്താവേദി വായനശാലയിൽ വച്ച്  5/12/2023 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2: 30ന് Antimicrobial Resistance awareness  ക്ലാസ്സ് നടന്നു.
ക്ലാസ്സിൽ Dr. Aleena, Dr. മരിയ, Dr. തോമസ് എന്നിവർ സംസാരിച്ചു. ക്ലാസ്സിൽ വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ ഷോബി പങ്കെടുത്തു. JHI മാരായ ദീപു, വിനീത് എന്നിവർ പങ്കെടുത്തു