Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 04-01-23 12:00:00
  • To : 03-01-24 12:00:00
  • January 04, 2023

അമലയില്‍ എന്‍.എം.സി. ശില്പശാല

അമല മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്കായ് നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ത്രിദിന ശില്പശാലയുടെ  ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് നോഡല്‍ ഓഫീസ് എന്‍.എം.സി. ഒബ്സര്‍വര്‍ ഡോ.സരിത ഷിനോയ്, കോഓര്‍ഡിനേറ്റര്‍
ഡോ.സുനില്‍ കെ. മേനോന്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസം കാലോചിതമായി രൂപപ്പെടുത്തുക, ഡോക്ടര്‍ രോഗീബന്ധം മെച്ചപ്പെടുത്തുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് ശില്പശാല.