- May 07, 2024
World Asthma Day-Awareness Class @ PHC,Veloor
അമല ഗ്രാമ പദ്ധതിയുടെ കീഴിൽ 7/5/2024 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് "World Asthma Day" യുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് വേലൂർ പഞ്ചായത്തിലെ P.H.C യിൽ വച്ച് നടന്നു. വേലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഫാറൂഖ് സ്വാഗതം പറഞ്ഞു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് pulmonologist Dr. Antony, Dr Ankitha എന്നിവർ ക്ലാസ്സ് എടുത്തു. വേലൂർ പഞ്ചായത്ത് ആശാ വർക്കർ സൂപ്പർവൈസർ വസന്ത നന്ദി പറഞ്ഞു