ഡോ.അലീനയ്ക്ക് വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്

  • Home
  • News and Events
  • ഡോ.അലീനയ്ക്ക് വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്
  • March 09, 2024

ഡോ.അലീനയ്ക്ക് വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്

അമല വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഡോ.അലീന ഐസക്കിന് ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ സമ്മാനിച്ചു. വനിതാദിനസമാപനത്തില്‍ നടത്തിയ മത്സരത്തില്‍ 10 പേരുടെ ടീമില്‍ നിന്നും മൂന്ന് റൗണ്ട് മത്സരങ്ങളില്‍ മികവ് തെളിയിച്ചാണ് അലീന കിരീടം ചൂടിയത്. ഇവാഞ്ചലി ക്ലിറ്റസ് രണ്ടാം സ്ഥാനവും ഡോ.ലതിക മൂന്നാം സ്ഥാനവും നേടി.