അമലയില്‍ വിഗ്ഗ് ദാനം

  • July 13, 2023

അമലയില്‍ വിഗ്ഗ് ദാനം

അമലയില്‍ നടത്തിയ 31ാമത് വിഗ്ഗ്ദാനപരിപാടിയില്‍ 50 പേര്‍ക്ക് വിഗ്ഗുകളും സ്തനാര്‍ബുദരോഗികള്‍ക്ക് നിറ്റഡ് നോകേഴ്സും വിതരണം ചെയ്തു. ചടങ്ങിന്‍റെ ഉദ്ഘാടനം ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡേവി കാവുങ്കല്‍ നിര്‍വ്വഹിച്ചു. അമല  ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍  ഡോ. പത്മജ ജി. നായര്‍, പി.കെ. സെബാസ്റ്റ്യന്‍, ലയണ്‍ ഗീതു തോമസ്, വിസ്മയ പി., പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കേശദാനം നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു.