ഫിസിയോ പെർസ്പെക്ടീവ്-ഏകദിന വർക്ഷോപ്

  • Home
  • News and Events
  • ഫിസിയോ പെർസ്പെക്ടീവ്-ഏകദിന വർക്ഷോപ്
  • March 15, 2024

ഫിസിയോ പെർസ്പെക്ടീവ്-ഏകദിന വർക്ഷോപ്

അമലനഗർ : അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഫിസിയോതെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്‌ട്രെങ്ത് ആൻഡ് കണ്ടിഷനിങ് പ്രോഗ്രാം ഫിസിയോ പെർസ്പെക്ടീവ് എന്ന വിഷയത്തിൽ ഏകദിന വർക്ഷോപ് നടത്തപെട്ടു.ചീഫ് ഫിസിയോതെറാപ്പിസ്സ്റ്റ് ശ്രീമതി. സുമി റോസ് ആശംസകൾ അറിയിച്ച യോഗത്തിൽ അമല ജോയിന്റ് ഡയറക്ടർ റവ. ഫാ. ജെയ്സൺ മുണ്ടൻമാണി ഉത്ഘാടനകർമം നിർവഹിച്ചു.ശരീര ഭാരം കുറക്കുവാനുള്ള വ്യായാമത്തെ കുറിച്ചും ശരീരത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള വിവിധ രീതികളെ കുറിച്ചും സ്പോർട്സ് ഫിസിയോതെറാപ്പിസ്റ്റ് അനുഷ എസ് ക്ലാസ്സ്‌ നയിച്ചു.