അമല നയന എന്ന പദ്ധതിയുടെ കീഴിൽ വേലൂർ പഞ്ചായത്തിലെ പുലിയന്നൂർ ഗവർൺമെൻ്റ് യു.പി. സ്കൂൾ

  • Home
  • News and Events
  • അമല നയന എന്ന പദ്ധതിയുടെ കീഴിൽ വേലൂർ പഞ്ചായത്തിലെ പുലിയന്നൂർ ഗവർൺമെൻ്റ് യു.പി. സ്കൂൾ
  • January 11, 2024

അമല നയന എന്ന പദ്ധതിയുടെ കീഴിൽ വേലൂർ പഞ്ചായത്തിലെ പുലിയന്നൂർ ഗവർൺമെൻ്റ് യു.പി. സ്കൂൾ

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായുള്ള അമല നയന എന്ന പദ്ധതിയുടെ കീഴിൽ വേലൂർ പഞ്ചായത്തിലെ പുലിയന്നൂർ ഗവർൺമെൻ്റ് യു.പി. സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് കുട്ടികളുടെ നേത്ര പരിശോധന കുട്ടികളുടെ കാഴ്ച്ച ശക്തി എന്നിവയെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഉച്ചയ്ക്ക് 2: 30ന് ആയിരുന്നു ക്ലാസ്സ് അറുപതിൽ അതികം രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂൾ എച്ച്.എം ലൂസി സ്വാഗതം പറയുകയും. P.G ഡോക്ടർ Mrs. എൽസ ക്ലാസ്സ് എടുക്കുകയും ചെയ്തു. രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി കൊണ്ട് ക്ലാസ്സ് അവസാനിപ്പിച്ചു.