ഫാ.ഫ്രാന്‍സിസ് കുരിശ്ശേരിക്ക് യാത്രയയപ്പ് നല്‍കി

  • Home
  • News and Events
  • ഫാ.ഫ്രാന്‍സിസ് കുരിശ്ശേരിക്ക് യാത്രയയപ്പ് നല്‍കി
  • May 24, 2023

ഫാ.ഫ്രാന്‍സിസ് കുരിശ്ശേരിക്ക് യാത്രയയപ്പ് നല്‍കി

അമല മെഡിക്കല്‍ കോളേജില്‍ നിന്ന് 18 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം ചിയ്യാരം ഗലീലി ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഫാ.ഫ്രാന്‍സിസ് കുരിശ്ശേരിക്ക് അമല കുടുംബാംഗങ്ങള്‍ യാത്രയയപ്പ് നല്‍കി.