അമലയില്‍ സി.പി.ആര്‍. ട്രെയിനിംഗ് നടത്തി

  • Home
  • News and Events
  • അമലയില്‍ സി.പി.ആര്‍. ട്രെയിനിംഗ് നടത്തി
  • December 06, 2023

അമലയില്‍ സി.പി.ആര്‍. ട്രെയിനിംഗ് നടത്തി

അമല മെഡിക്കല്‍ കോളേജില്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ ഇതരജീവനക്കാര്‍ക്ക ും സ്റ്റാഫംഗങ്ങള്‍ക്കും ജീവന്‍രക്ഷാപ്രവര്‍ത്തനപരിശീലനം നല്‍കി. ട്രെയിനിംഗ് പ്രോഗ്രാമിന്‍റെ ഉദ്ഘാടനം ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ നിര്‍വ്വഹിച്ചു. നോഡല്‍ പേര്‍സണ്‍

ഡോ.സോജന്‍ ജോര്‍ജ്ജ്, ഗ്യാസ്ട്രോവി ഭാഗം മേധാവി ഡോ.റോബര്‍ട്ട് പനയ്ക്കല്‍, എമര്‍ജന്‍സി വിഭാഗം മേധങ. ജോബിന്‍ ജോസ്, ഡോ.അനൂപ് ജോണ്‍, ഡോ.രജനി, പ്രോജക്ട് ഓഫീസ്സര്‍ റോയി ജോണ്‍ മുതലായവര്‍ പങ്കെടുത്തു