കുട്ടികളുടെ പോഷകാഹാരം എന്ന വിഷയത്തെ കുറിച്ചു ബോധത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

  • Home
  • News and Events
  • കുട്ടികളുടെ പോഷകാഹാരം എന്ന വിഷയത്തെ കുറിച്ചു ബോധത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • January 12, 2024

കുട്ടികളുടെ പോഷകാഹാരം എന്ന വിഷയത്തെ കുറിച്ചു ബോധത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപ്പറബ് ഗ്രാമ പഞ്ചായത്തിലെ ഡി. എസ്. ജി. എൽ. പി സ്കൂൾ പുത്തൂരിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി "child nutrition " എന്ന വിഷയത്തെ കുറിച്ചു 12/01/23 ഉച്ചക്ക് 2.30 ക്കു ബോധത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.സ്കൂളിലെ പ്രധാന അധ്യാപിക Mrs. ഹിനി ടീച്ചർ സ്വാഗതം ആശംസിക്കുകയും,അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ന്യൂട്രിഷൻ ക്ലിനിക് ഡിപ്പാർട്മെന്റിലെ ഡയറ്റീഷ്യൻ  ശ്രീമതി. ജൂലി വിഷയ അവതരണം നടത്തുകയും ചെയ്തു