അമലയിലെ ഡോ.അനിത വില്‍സന് ഡോ.സി.ആര്‍. സോമന്‍ അവാര്‍ഡ്

  • Home
  • News and Events
  • അമലയിലെ ഡോ.അനിത വില്‍സന് ഡോ.സി.ആര്‍. സോമന്‍ അവാര്‍ഡ്
  • March 30, 2024

അമലയിലെ ഡോ.അനിത വില്‍സന് ഡോ.സി.ആര്‍. സോമന്‍ അവാര്‍ഡ്

കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ഏറ്റവും നല്ല പി.ജി. ഡെസര്‍ട്ടേഷനുള്ള അവാര്‍ഡ് അമല കമ്മ്യൂണിറ്റി മെഡിസിനിലെ ഡോ.അനിത വില്‍സന് ലഭിച്ചു. 25000/ രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 90ല്‍പരം ശാസ്ത്രപ്രബന്ധങ്ങളില്‍ നിന്നാണ് ഏറ്റവും നല്ല തീസിസ് തിരഞ്ഞെടുത്തത്. അമലയിലെ തന്നെ ഡോ.മീര വര്‍ഗ്ഗീസിനാണ് രണ്ടാം സ്ഥാനം.