- April 22, 2024
Autism Awareness Month-ബോധവത്ക്കരണ ക്ലാസ് - തളിർ ബഡ്‌സ് സ്കൂൾ ,വേലൂർ പഞ്ചായത്ത്
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിലെ തളിർ ബഡ്‌സ് സ്കൂളിലെ മാതാപിതാക്കൾക്ക് 22/4/2024 തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് 3: 00ന് "Autism Awareness Month" ൻ്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. CDC വിഭാഗത്തിൽ നിന്നുമുള്ള ഡോക്ടർ റിയ ക്ലാസ്സ് എടുത്തു. വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷോബി T.R പങ്കെടുത്തു. BUDS സ്കൂൾ ടീച്ചർ അഞ്ചു സ്വാഗതം പറഞ്ഞു.