പോഷകാഹാരത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

  • Home
  • News and Events
  • പോഷകാഹാരത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • September 25, 2023

പോഷകാഹാരത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല മെഡിക്കൽ കോളേജിലെ ന്യൂട്രിഷൻ ഡിപ്പാർട്മെന്റ് ദേശീയ പോഷകാഹാര  മാസവുമായി ബദ്ധപ്പെട്ട് അടാട്ട് ഗ്രാമപഞ്ചായത്തിലെ ശ്രീ ശാരദാ സ്കൂൾ പുറനാട്ടുകരയിലെ 5,6ആം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി 25/09/23, 2 മണിക്ക് പോഷകാഹാരത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുകയുണ്ടായി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡെയ്റ്റിട്ടഷൻ ശ്രീമതി ജൂലി ക്ലാസ്സ്‌ എടുകുകയും, പ്രധാന അധ്യാപിക ശ്രീമതി സുമ ടീച്ചർ നന്ദി അറിയിക്കുകയും ചെയ്തു.