അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ക്ലിനിക്കൽ ഫാർമസി വിഭാഗം പുറത്തിറക്കുന്ന ന്യൂസ്‌ലെറ്റർ -"CLINIMED INSIGHTS"

  • Home
  • News and Events
  • അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ക്ലിനിക്കൽ ഫാർമസി വിഭാഗം പുറത്തിറക്കുന്ന ന്യൂസ്‌ലെറ്റർ -"CLINIMED INSIGHTS"
  • April 04, 2024

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ക്ലിനിക്കൽ ഫാർമസി വിഭാഗം പുറത്തിറക്കുന്ന ന്യൂസ്‌ലെറ്റർ -"CLINIMED INSIGHTS"

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ക്ലിനിക്കൽ ഫാർമസി വിഭാഗം പുറത്തിറക്കുന്ന ന്യൂസ്‌ലെറ്റർ "CLINIMED INSIGHTS" ഡിജിറ്റൽ ലോഞ്ചിങ്, ഡയറക്റ്റർ ഫാ. ജൂലിയസ് അറയ്ക്കൽ CMI നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ , പേഷ്യന്റ് സേഫ്റ്റി ഓഫീസർ ഡോ. ഡിജോ ഡേവിസ്, ക്ലിനിക്കൽ ഫാർമസി ഇൻചാർജ് ഡോ. ലിജോ ജേക്കബ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളുടെയും സമകാലീക വിവരങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ന്യൂസ്‌ലെറ്റെറിനാണ് ആരംഭം കുറിച്ചിരിക്കുന്നത്. അമലയിൽ വച്ചു നടന്ന ചടങ്ങിൽ ജോയിൻറ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ CMI, ഫാ. ജെയ്സൺ മുണ്ടൻമാണി CMI, ഫാ. ഷിബു പുത്തൻ പുരയ്ക്കൽ CMI, ഫാ. ആന്റണി പെരിഞ്ചേരി CMI, അസ്സോസിയേറ്റ് ഡയറക്ട്ർ ഫാ. ആന്റണി മണ്ണുമ്മൽ CMI എന്നിവർ സന്നിഹിതരായിരുന്നു. ‎