- October 30, 2024
അമല ആരോഗ്യമാസിക പ്രകാശനകര്‍മ്മം നടത്തി
അമല ആരോഗ്യമാസികയുടെ പ്രകാശനകര്‍മ്മം ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള കുന്ദംകുളം ഓര്‍ത്തഡോക്സ് മെത്രാപ്പോലിത്ത ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസിന് നല്‍കി പ്രകാശനം ചെയ്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ആന്‍റണി മണ്ണുമ്മല്‍ മുതലായവര്‍ സമീപം.