- November 09, 2024
IAP Certificate to Amala
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിയുടെ (IAP) ദേശീയ അംഗീകാരം എന്ന അപൂർവ്വ നേട്ടം കരസ്ഥമാക്കിയ അമല ഹോസ്പിറ്റൽ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ് മാനേജ്മെന്റ് പ്രതിനിധികളോടൊപ്പം. ഇന്ത്യയിൽ ഈ അംഗീകാരം ലഭിച്ച ആദ്യത്തെ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ് ആണ് അമലയുടേത്.