അമല മെഡിക്കല്‍ കോളേജ് മനോരോഗചികിത്സാവിഭാഗം ബൈപോളാര്‍ രോഗദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ സെമിനാറിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, അസിസ്റ്റന്‍റ് പ്രൊഫ. ഡോ.വിനീത് ചന്ദ്രന്‍, ഡോ.ആന്‍ലി, ഡോ.ആരിഫ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. മലയാളസിനിമയിലെ ബൈപോളാര്‍ വ്യക്തിത്വപ്രദിപാതനത്തെക്കുറി