അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 25/3/2024 തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് 3: 30ന് വേലൂർ പഞ്ചായത്തിൽ വാർഡ് 10 യുവജന വായനശാലയിൽ വച്ച് "Personal Hygiene & Menstruation" എന്ന വിഷയത്തെകുറിച്ച് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോമിയോപ്പതി വിഭാഗം ഡോക്ടർ നിർമ്മല ക്ലാസ്സ് എടുത്തു. ക്ലാസ്സിൽ വാർഡ് 10 മെമ്പർ അജി ജോഷി പങ്കെടുത്തു സംസാരിച്ചു. വായനശാല ലൈബ്രേറിയൻ ശാന്ത ടീച്ചർ, വായനശാല സെക്രട്ടറി യദു എന്നിവർ പങ്കെടുത്തു.