അമലയിൽ ലോക പരിസ്ഥിതിദിനാചരണം

  • June 05, 2026

അമലയിൽ ലോക പരിസ്ഥിതിദിനാചരണം

അമല മെഡിക്കൽ കോളേജ് ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രകൃതി സൗഹൃദ ഇലക്ട്രിക്ക് വാഹനങ്ങളുടെ റാലി ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി. എം. ഐ. ഫ്ളാഗ്ഓഫ് ചെയുന്നു.