അമലയിൽ അന്താരാഷ്ട്ര യോഗദിനം

  • June 21, 2024

അമലയിൽ അന്താരാഷ്ട്ര യോഗദിനം

അമല മെഡിക്കൽ കോളേജിൽ നടത്തിയ അന്താരാഷ്ട്ര യോഗദിനത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവ്വഹിച്ചു. ട്രെയനർമാരായ ബാലകൃഷ്ണൻ പള്ളത്ത്ആഷാ ലത എന്നിവർ പങ്കെടുത്തു. സ്റ്റാഫ്‌ അംഗങ്ങളും വിദ്യാർത്ഥികളും യോഗപരിശീലനം നടത്തി.