അമലയില്‍ അന്തര്‍ദേശീയ വനിതാദിനം

  • March 08, 2024

അമലയില്‍ അന്തര്‍ദേശീയ വനിതാദിനം

അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ അന്തര്‍ദേശീയ വനിതാദിനാചരണത്തിന്‍റെ ഉദ്ഘാടനം സൊലെസ് ഡയറക്ടര്‍ ഷീബ അമീര്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.രാജേഷ് ആന്‍റോ, ഡോ.പ്രമീള മേനോന്‍, ഡോ.ശരണ്യ ശശികുമാര്‍, സിസ്റ്റ്ര്‍ ലിഖിത എന്നിവര്‍ പ്രസംഗിച്ചു. ഫ്ളാഷ് മോബ്, സൗജന്യ സ്ത്രീരോഗപരിശോധന എന്നിവയും നടത്തി.