അമലയില്‍ 50 കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ദാനം ചെയ്തു

  • Home
  • News and Events
  • അമലയില്‍ 50 കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ദാനം ചെയ്തു
  • January 18, 2024

അമലയില്‍ 50 കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ദാനം ചെയ്തു

അമല മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ രോഗികള്‍ക്കായ് നടത്തിയ 33ാമത് വിഗ്ഗ് ദാനവും കേശദാതാക്കളെ ആദരിക്കലും ഹോളിവുഡ് ബെസ്റ്റ് ഫിലിം ഡയറക്ടര്‍ അവാര്‍ഡ് ജേതാവും ഓസ്കാര്‍ നോമിനിയുമായ ഡോ.ഷൈസണ്‍ പി. ഔസേപ്പ് നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടന്‍മാണി, നന്ദിപുരം പള്ളിവികാരി ഫാ.മനോജ് കിഴൂര്‍, പാലിയേറ്റീവ് കെയര്‍ വിഭാഗം മേധാവി ഡോ.രാകേഷ് എല്‍. ജോണ്‍, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ്, കേശദാനം പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍  പി.കെ.സെബാസ്റ്റ്യന്‍, കാന്‍സര്‍ അതിജീവിത അമ്പിളി പ്രിന്‍സ്, ദേശീയ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍  സുഹൈല്‍ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കണ്ടല്‍കാട് എന്ന സിനിമയില്‍ കാന്‍സര്‍ രോഗിയായ ആഭിനയിച്ച ആയിഷ ബീന മൊട്ടയടിച്ച് മുടിദാനം ചെയ്തു.