ലോക ക്ഷയ രോഗ ദിനം

  • March 24, 2024

ലോക ക്ഷയ രോഗ ദിനം

അമല മെഡിക്കൽ കോളേജിൽ ലോക ക്ഷയരോഗ (ടിബി) ദിനത്തിൽ, രോഗത്തെക്കുറിച്ചും അതിൻ്റെ പ്രതിരോധത്തെക്കുറിച്ചും  പൾമണറി മെഡിസിൻ വിഭാഗം ഡോ.റെന്നീസ്  ഡേവിസ് നേതൃത്വത്തിൽ  ഡോ. ആന്റണി കളിയത്ത് , ഡോ.  അഖില ജോബോയ്, ഡോ. അങ്കിത ഫ്രാൻസിസ് എന്നിവർ ചേർന്ന് രോഗികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തി.