- February 13, 2026
"Stress Management " നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്ത് മുതുവറ വായനശാലയിൽ വെച്ച് വയോജനങ്ങൾക്കായി "Stress Managemant " നെ കുറിച്ച് 13/02/26 ഉച്ചക്ക് 3:00 മണിക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gastro വിഭാഗം Dr.സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു.