അമലയില്‍ സ്കീസോഫ്രീനിയ ദിനാചരണം

  • May 25, 2024

അമലയില്‍ സ്കീസോഫ്രീനിയ ദിനാചരണം

അമല മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം നടത്തിയ സ്കീസോഫ്രീനിയ ദിനാചരണപരിപാടികളുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, ഡോ.വിനീത് ചന്ദ്രന്‍, ഡോ.ആയിഷ ഷെറിന്‍, കെ.കെ.എലിസബെത്ത് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി ഫ്ളാഷ് മോബ്, വീഡിയോ പ്രസന്‍റേഷന്‍ എന്നിവയും നടത്തി.