അമലയില്‍ "ഓങ്കോ" ശില്പശാല

  • November 30, 2023

അമലയില്‍ "ഓങ്കോ" ശില്പശാല

അമല നഴ്സിംഗ് കോളേജും മെഡിക്കല്‍ ഓങ്കോളജി വിഭാഗവും  സംയുക്തമായി ഓങ്കോളജി നഴ്സിംഗിനെക്കുറിച്ച് നടത്തിയ സംസ്ഥാനതലശിലപശാല "ഓങ്കോബീറ്റ്സിന്‍റെ" ഉദ്ഘാടനം അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍ നിര്‍വ്വഹിച്ചു. അമല നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ.രാജി രഘുനാഥ്, മെഡിക്കല്‍ ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.അനില്‍ ജോസ്, ഡോ.സുനു സിറിയക്, ഡോ.ഉണ്ണികൃഷ്ണന്‍, ഡോ.ശ്രീരാജ്, പ്രൊ.ലക്ഷ്മി ജി, സിസ്റ്റ്ര്‍ ലിഖിത, സിസ്റ്റ്ര്‍ സൂസമ്മ, സിസ്സ്ര്‍ ജ്യോതിസ് എന്നിവര്‍ പ്രസംഗിച്ചു. 150ഓളം ഓങ്കോളജി നഴ്സുമാര്‍ പങ്കെടുത്തു.