വിജയതിളക്കത്തിൽ അമല കോളേജ് ഒഫ് നഴ്സിങ്ങ്

  • Home
  • News and Events
  • വിജയതിളക്കത്തിൽ അമല കോളേജ് ഒഫ് നഴ്സിങ്ങ്
  • August 04, 2023

വിജയതിളക്കത്തിൽ അമല കോളേജ് ഒഫ് നഴ്സിങ്ങ്

  ദർശന ചാരിറ്റബിൾ Society യുടെ കീഴിൽ നടത്തിയ Ignite 2023 ഇനോവേഷൻ എന്റർപെണർഷിപ്പ്, നൂറോളം കോളേജുകൾ പങ്കെടുതത്തിൽ 400 ഓളം ടീമുകളിലായി 1200 റോളം കുട്ടികൾ പങ്കെടുത്തു. വിവിധ കമ്പിനികളിൽ നിന്നായി നൂറോളം പാനലിസ്റ്റുകൾ വിധി നിർണ്ണയത്തിൽ പങ്കാളികളായി. അതിൽ ടോപ്‌ സ്കോർ - ടാഗ് ലൈൻ വിന്നേർസ് ആയി അമല കോളേജ് ഒഫ് നെഴ്സിങ്ങ് തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും സെർടിഫിക്കറ്റും ട്രോഫികളും വൈദ്യുതി മന്ത്രി ശ്രീ കെ . കൃഷ്ണൻ കുട്ടി വിജയികൾക്കു സമ്മാനിച്ചു.നിർമാണ സാങ്കേതിക സഹായം ചെയ്തു തന്നിരിക്കുന്നത് ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് ആണ്.ടീം മെംബേർസ് -അലീന ഷാജി, അലീന മന്നനാൽ ജിജി , അൽകിലാമോൾ തോമസ്, എൽഡോസ് റെജി, ലെന , സുനിൽ പോൾ (ഫാക്കൾട്ടി - ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രൊജക്റ്റ്‌ ഗൈഡ് - റിനു ഡേവിഡ് (അസ്സിസ്റ്റ്‌ പ്രൊഫസർ -അമല കോളേജ് ഓഫ് നഴ്സിംഗ്)