അമലയില്‍ നാറ്റ് കോൺ 2023 വര്‍ക്ക്ഷോപ്പ്

  • Home
  • News and Events
  • അമലയില്‍ നാറ്റ് കോൺ 2023 വര്‍ക്ക്ഷോപ്പ്
  • February 02, 2024

അമലയില്‍ നാറ്റ് കോൺ 2023 വര്‍ക്ക്ഷോപ്പ്

അമല നഗര്‍: ദേശീയ ക്ഷയരോഗസമ്മേളനത്തിന്‍റെ ഭാഗമായി അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ നാല് മിനി വര്‍ക്ക്ഷോപ്പുകളുടെ ഉദ്ഘാടനം അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ.ഡേവിസ് പോള്‍, നാറ്റ്കോണ്‍ ചെയര്‍മാന്‍ ഡോ.റെന്നീസ് ഡേവിസ്, ഡോ.തോമസ് വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദഗ്ദ ഡോക്ടര്‍മാര്‍ പങ്കെടുത്തു.