- March 13, 2023
അമലയില്‍ സംഗീതം ഒരു ദിവ്യഔഷധം പരിപാടി
അമല മെഡിക്കല്‍ കോളേജില്‍വെച്ച് ഹാര്‍മണി സ്കൂള്‍ ഓഫ് മ്യൂസിക്കിന്‍റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ സംഗീതം ഒരു ദിവ്യഔഷധം പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി
ഗായകന്‍ അനൂപ് ശങ്കര്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, ഹാര്‍മണി
ഡയറക്ടര്‍ ജിമ്മി മാത്യു, രേഷ്മ ശ്രീകുമാര്‍, അനില ഗ്രേസ് എന്നിവര്‍ പ്രസംഗിച്ചു. നിരവധി ഗായകര്‍ നടത്തിയ സംഗീത പരിപാടി രോഗികളും ബന്ധുമിത്രാദികളും സ്റ്റാഫംഗങ്ങളും ആസ്വദിച്ചു.