- November 27, 2023
mentally challenged children's എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
27/11/2023 തിങ്കൾ
അമല ഗ്രാമയുടെ ഭാഗമായി വേലൂർ ഗ്രാമപഞ്ചായത്തിലെ തളിർ ബഡ്‌സ് സ്കൂളിൽ ഉള്ള 18 വയസ്സിന് മുകളിൽ പ്രായം ഉള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് behavioral changes in mentally challenged children's എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
Resource Person: Mr.Stalin Psychologist (GASTRO)
TIME: 2:30 PM
PLACE: തളിർ ബഡ്‌സ് സ്കൂൾ വേലൂർ