"Mental Health and Hygiene Of Palliative Care Takers" എന്ന വിഷയത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി

  • Home
  • News and Events
  • "Mental Health and Hygiene Of Palliative Care Takers" എന്ന വിഷയത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി
  • January 15, 2025

"Mental Health and Hygiene Of Palliative Care Takers" എന്ന വിഷയത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 15/1/2025 ബുധൻ രാവിലെ 11:00 മണി മുതൽ വേലൂർ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ ടേക്കേർസിനും, ആശാ വർക്കർമാർക്കും  "Mental Health and Hygiene Of Palliative Care Takers" എന്ന വിഷയത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC വിഭാഗം കോർഡിനേറ്ററും, National Infection Prevention and  Control Master Trainer ആയ Dr. Dinu M Joy ക്ലാസ്സ് എടുത്തു. വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ആർ ഷോബി, വേലൂർ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. റോസ്‌ലിൻ, വേലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഫാറൂഖ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.