സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് @ സെൻറ് തോമസ് ഇടവക ,തിരൂർ

  • Home
  • News and Events
  • സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് @ സെൻറ് തോമസ് ഇടവക ,തിരൂർ
  • June 30, 2024

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് @ സെൻറ് തോമസ് ഇടവക ,തിരൂർ

തിരൂർ സെൻറ് തോമസ് ഇടവക ദേവാലയത്തിലെ സാന്തോം ദർശന സമൂഹത്തിൻ്റെയും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2024 ജൂൺ 30-ാം തീയതി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ 350-ൽ അധികം രോഗികൾ പങ്കെടുത്ത് വിജയിപ്പിച്ചു. കാർഡിയോളജി വിഭാഗം ഉൾപ്പെടെ ഒമ്പതോളം വിവിധ ചികിത്സ വിഭാഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയ രോഗികൾക്ക് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മുതിർന്ന മെഡിക്കൽ സോഷ്യൽ വർക്കർ ശ്രീമതി ഫിജി തോമസ് ചികിത്സ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു