അമലയിൽ മെഡിസിൻ ഹോം ഡെലിവറി ആരംഭിച്ചു

  • Home
  • News and Events
  • അമലയിൽ മെഡിസിൻ ഹോം ഡെലിവറി ആരംഭിച്ചു
  • January 23, 2023

അമലയിൽ മെഡിസിൻ ഹോം ഡെലിവറി ആരംഭിച്ചു

അമല നഗർ:
അമല ആശുപത്രിയുടെ പത്തു കിലോമീറ്റർ ദൂരപരിധിയിലുള്ള രോഗികൾക്ക് മരുന്നുകൾ വീട്ടിൽ എത്തിച്ചു കൊടുക്കുന്ന സംവിധാനം
തൃശൂർ ദേവമാതാ പ്രൊവിൻഷ്യൽ ഫാ. ഡോ. ഡേവീസ് പനക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.


അമല ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്കായാണ് ഈ സംവിധാനം ആരംഭിച്ചീട്ടുള്ളത്.  മരുന്നുകൾ ആവശ്യമുളളവർ
7306337329 എന്ന നമ്പറിൽ വാട്സ് ആപ്പ് സന്ദേശം അയച്ചാൽ മരുന്നുകൾ രോഗികളുടെ ഭവനങ്ങളിൽ കൊണ്ടുവന്ന് നൽകു ¶താണ് ഈ പദ്ധതി. 23/01/2023 വൈകീട്ട് 5 മണിക്ക്  നടന്ന ചടങ്ങിൽ അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയറ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി ,  ഫാ. ഡെൽജോ പുത്തൂർ ഡോ. ലിജോ, അഡ്വ. പിൽജോ, ശ്രീ. സൈജു എന്നിവർ പ്രസംഗിച്ചു.