- February 17, 2026
"Infection control" നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി തോളൂർ ഗ്രാമപഞ്ചായത്ത് തോളൂർ പ്രൈമറി ഹെൽത്ത് സെന്റർ (PHC)ഹാളിൽ വെച്ച് ഹോസ്പിറ്റൽ സ്റ്റാഫിനും ആശ വർക്കേഴ്സിനുമായി "Infection control" നെ കുറിച്ച് 17/02/26 ഉച്ചക്ക് 2:00 മണിക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC വിഭാഗം Dr. Dinu M Joy ക്ലാസ്സ് എടുത്തു.