- December 02, 2024
സാന്തോ ഏബിൾ ഫെസ്റ്റ് 2024ന് അമല മെഡിക്കൽ കോളേജിൽ തുടക്കമായി
ഇയാൻ ചാരിറ്റബിൾ ട്രസ്റ്റ് ന്റെയും ഇയാൻ റീഹാബ് ഹോസ്പിറ്റലിന്റെയും ആഭിമുഗ്യത്തിൽ അമല മെഡിക്കൽ കോളേജുമായി സഹകരിച്ചു ലോക ഭിന്ന ശേഷി ദിനത്തോട് അനുബന്ധിച്ചു അമല മെഡിക്കൽ കോളേജിൽ വച്ചു ഭിന്ന ശേഷി കുട്ടികളുടെ ഉത്പന്നങ്ങളും ക്രിസ്തുമസുമായി ബന്ധപ്പെട്ട മറ്റു ഉത്പന്നങ്ങളുടെയും മെഗാ വിപണന ഫെസ്റ്റ് സാന്തോ ഏബിൾ ഫെസ്റ്റ് 2024ൻ്റെ ഉദ്ഘാടനം അമല മെഡിക്കൽ കോളേജിന്റെ ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ നിർവഹിച്ചു. ഇയാൻ ഇന്സ്ടിട്യൂട്ടിന്റെ ചെയര്മാന് ഡോ. അഭിലാഷ് ജോസഫ് , ഫാ. ജിതിൻ അനികുടിയിൽ ഓ എഫ് എം ക്യാപ്, രേണുക ശശി കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഭിന്ന ശേഷി കുട്ടികൾക്കു സ്വയം പര്യാപ്മായി സമൂഹത്തിൽ ജീവിക്കുവാൻ ഉള്ള സദാചര്യങ്ങൾ നൽകുവാനുള്ള ഇയാൻ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ കാഴ്ചപാടിന്റെ ഭാഗമാണ് സാന്തോ ഏബിൾ ഫെസ്റ്റ്.