ലോക ഹോമിയോ ദിനാചരണം : സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും @ ഫാത്തിമ മാതാ ദേവാലയം, വേലൂർ പഞ്ചായത്ത്‌

  • Home
  • News and Events
  • ലോക ഹോമിയോ ദിനാചരണം : സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും @ ഫാത്തിമ മാതാ ദേവാലയം, വേലൂർ പഞ്ചായത്ത്‌
  • April 07, 2024

ലോക ഹോമിയോ ദിനാചരണം : സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും @ ഫാത്തിമ മാതാ ദേവാലയം, വേലൂർ പഞ്ചായത്ത്‌

7/4/2024 ഞായറാഴ്ച്ച രാവിലെ 7: 30ന് വേലൂർ പഞ്ചായത്തിൽ ഫാത്തിമ മാതാ ദേവാലയ ഹാളിൽ വച്ച് അമല ഗ്രാമയുടെ കീഴിൽ ലോക ഹോമിയോ ദിനാചരണത്തിൻ്റെ ഭാഗമായി സൗജന്യ  മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടന്നു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോമിയോ വിഭാഗം ഡോക്ടർ നിർമ്മല ഫിലിപ്പ് സ്വാഗതം പറഞ്ഞു. വെള്ളാറ്റഞ്ഞൂർ ദേവാലയ വികാരി സൈമൺ തേർമടം ക്യാമ്പ് ഉ്ഘാടനം ചെയ്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ജോയിൻ്റ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരക്കൽ അദ്ധ്യക്ഷത വഹിച്ചു. ദേവാലയ കൈക്കാരൻ പ്രിൻസൻ നന്ദി പറഞ്ഞു.