സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പും,തൈറോയ്ഡ് ബോധവൽക്കരണ ക്ലാസ്സും നടത്തി

  • Home
  • News and Events
  • സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പും,തൈറോയ്ഡ് ബോധവൽക്കരണ ക്ലാസ്സും നടത്തി
  • February 21, 2026

സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പും,തൈറോയ്ഡ് ബോധവൽക്കരണ ക്ലാസ്സും നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ വാർഡ് നാലിലെ കുട്ടഞ്ചേരി G.L.P. സ്കൂളിൽ വച്ച് 21/2/2026 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പും,തൈറോയ്ഡ് ബോധവൽക്കരണ ക്ലാസ്സും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ ആശ്ന ക്ലാസ്സ് എടുത്തു.