സൗജന്യ ഗ്ലോക്കോമ നിർണയ ക്യാമ്പ്‌ അമലയിൽ

  • Home
  • News and Events
  • സൗജന്യ ഗ്ലോക്കോമ നിർണയ ക്യാമ്പ്‌ അമലയിൽ
  • March 11, 2024

സൗജന്യ ഗ്ലോക്കോമ നിർണയ ക്യാമ്പ്‌ അമലയിൽ

മാർച്ച്‌ 11 നു അമല ചാപ്പലിൽ വെച്ചു നടന്ന  സൗജന്യ  ഗ്ലോക്കോമ നിർണയ ക്യാമ്പിൽ അമല ഡയറക്ടർ Rev. Fr. ജൂലിയസ് അറകൽ CMI ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ Rev. Fr. ഡെൽജോ പുത്തൂർ CMI, Dr. ലതിക വി കെ, Dr. ജെയ്‌നി ജോസഫ്, Dr. ചാർളി കെ സകറിയ, Dr. താനുശ്രീ തുടങ്ങിയവർ പങ്കെടുത്തു. ഇതിനോടാനുബന്ധിച്ചു ഗ്ലോക്കോമ ക്ലാസും ക്വിസ് മത്സരവും, പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു.