ഫാമിലി ഹെൽത്ത് ആൻഡ് ഫിറ്റ്നസ് @ വേലൂർ പഞ്ചായത്ത്

  • Home
  • News and Events
  • ഫാമിലി ഹെൽത്ത് ആൻഡ് ഫിറ്റ്നസ് @ വേലൂർ പഞ്ചായത്ത്
  • June 19, 2024

ഫാമിലി ഹെൽത്ത് ആൻഡ് ഫിറ്റ്നസ് @ വേലൂർ പഞ്ചായത്ത്

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ " ഫാമിലി ഹെൽത്ത്  ആൻഡ്  ഫിറ്റ്നസ് " എന്ന വിഷയത്തെപ്പറ്റി ജൂൺ 19 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വേലൂർ പഞ്ചായത്ത് PHC യിൽ വച്ച് അമല മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ .പാർവ്വതി ക്ലാസ്സ് എടുത്തു. വേലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ഫാറൂക്ക് സ്വാഗതം പറഞ്ഞു.