അമല നയന EYE സ്ക്രീനിംഗ് ക്യാമ്പ്

  • February 06, 2024

അമല നയന EYE സ്ക്രീനിംഗ് ക്യാമ്പ്

അമല ഗ്രാമ കൈപറമ്പ് ഗ്രാമ പഞ്ചായത്ത്‌ അമല നയന EYE സ്ക്രീനിംഗ് ക്യാമ്പ്  06/02/24 രാവിലെ 10.30 നു ഗവ . LP സ്കൂൾ പഴമുക്കിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.