നാഷണൽ ഡിബേറ്റ് കോമ്പറ്റീഷനിൽ അമല മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം.

  • Home
  • News and Events
  • നാഷണൽ ഡിബേറ്റ് കോമ്പറ്റീഷനിൽ അമല മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം.
  • February 06, 2024

നാഷണൽ ഡിബേറ്റ് കോമ്പറ്റീഷനിൽ അമല മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം.

തിരുച്ചിറാപ്പിള്ളി : തിരുച്ചിറാപ്പിള്ളി സെന്റ് ജോസഫ് ഓട്ടോണമസ് കോളേജിലെ കോമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി  ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 40  കോളേജുകൾ പങ്കെടുത്ത നാഷണൽ ഡിബേറ്റ് കോമ്പറ്റീഷനിൽ അമല മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം ലഭിച്ചു. കോളേജിനെ പ്രതിനിധീകരിച്ച് എഡ്വിൻ ജോയും, മുഹമ്മദ് നാദിം, നതാനിയ ലാൽ, അന്ന ജോർജ്ജ്‌ എന്നിവർ ഡിബേറ്റ് കോമ്പറ്റീഷനിൽ പങ്കെടുത്തു