അമല നഴ്സിംഗ് കോളേജ് ചാമ്പ്യന്‍മാര്‍

  • Home
  • News and Events
  • അമല നഴ്സിംഗ് കോളേജ് ചാമ്പ്യന്‍മാര്‍
  • September 23, 2023

അമല നഴ്സിംഗ് കോളേജ് ചാമ്പ്യന്‍മാര്‍

കേരള വെറ്റിനറി കോളേജ് മണ്ണുത്തി നടത്തിയ ദുല്‍ഫുകര്‍ മെമ്മോറിയല്‍ ഓള്‍ കേരള വിമന്‍സ് ഡബിള്‍സ് ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റില്‍ അമല കോളേജ് ഓഫ് നഴ്സിംഗ് ചാമ്പ്യന്‍മാരായി. വിദ്യാര്‍ത്ഥികളായ മരിയ കെ. ഡെര്‍ലിനും, ഡെല്ല ടോംസും എവര്‍ റോളിംഗ് ട്രോഫിയും, മെഡലും,  കാഷ്പ്രൈസും കരസ്ഥമാക്കി.