അമലയില്‍ സൗജന്യ സംഭാരവിതരണ കൗണ്ടര്‍ ആരംഭിച്ചു

  • Home
  • News and Events
  • അമലയില്‍ സൗജന്യ സംഭാരവിതരണ കൗണ്ടര്‍ ആരംഭിച്ചു
  • March 27, 2023

അമലയില്‍ സൗജന്യ സംഭാരവിതരണ കൗണ്ടര്‍ ആരംഭിച്ചു

അമലയിലെ സൗജന്യ ഭക്ഷണവിതരണപരിപാടിയായ 'അഗാപ്പെ' യുടെ നേതൃത്വത്തില്‍ സൗജന്യ സംഭാരവിതരണം ആരംഭിച്ചു.  ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.